M Sivasankar

Web Desk 8 months ago
Keralam

ഈ കാഴ്ച്ച സങ്കടകരം, ഇയാള്‍ മാത്രം ഇത് അനുഭവിച്ച് തീര്‍ത്താല്‍ മതിയോ?; എം ശിവശങ്കറിന്റെ ഫോട്ടോ പങ്കുവെച്ച് അനില്‍ അക്കര

ചികിത്സാ ആവശ്യങ്ങള്‍ക്കായി രണ്ടുമാസമാണ് ജാമ്യം. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു

More
More
Web Desk 8 months ago
Keralam

എം ശിവശങ്കര്‍ ജാമ്യത്തിലിറങ്ങി; മോചനം ഇടക്കാല ജാമ്യത്തില്‍

ശിവശങ്കറിന് മേല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ 5 മാസത്തിലധികമായി ജയിലിലാണ്. കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കർ.

More
More
Web Desk 8 months ago
Keralam

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ജാമ്യം

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി.

More
More
Web Desk 1 year ago
Keralam

ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയുകയാണ്; എം ശിവശങ്കറിന്റെ അറസ്റ്റില്‍ രമേശ് ചെന്നിത്തല

എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ സത്യം പുറത്തുവന്നു. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. ഇത് വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്.

More
More
Web Desk 1 year ago
Keralam

ശിവശങ്കര്‍ ഒരു ടൂള്‍ മാത്രം, ലൈഫ് മിഷനില്‍ പിണറായി വിജയനും നേതൃത്വത്തിനും പങ്കുണ്ട്- അനില്‍ അക്കര

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഞാന്‍ വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്നും വീടുമുടക്കിയാണെന്നും പറഞ്ഞാണ് സിപിഎം എന്നെയും കോണ്‍ഗ്രസിനെയും നേരിട്ടത്.

More
More
Web Desk 1 year ago
Keralam

എം ശിവശങ്കര്‍ ഐഎഎസ് വിരമിക്കുന്നു

അതിനിടെയാണ് സ്പ്രിങ്ക്‌ളര്‍ കരാര്‍ വിവാദവും ലൈഫ് മിഷന്‍ ക്രമക്കേടും, സ്വര്‍ണ്ണക്കടത്തുകേസും ശിവശങ്കറിന് തിരിച്ചടിയായത്. സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ശിവശങ്കറിനെ തളളിപ്പറഞ്ഞില്ല

More
More
Web Desk 1 year ago
Keralam

ആരോപണത്തിന്റെ പേരിലാണ് ജയിലില്‍ കിടന്നത്, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം- എം ശിവശങ്കര്‍

2020 ജൂലൈ ഏഴിന് അവധിക്ക് അപേക്ഷിച്ചിരുന്നു. അന്ന് ഒരു വര്‍ഷത്തേക്ക് അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. പിന്നീട് അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു

More
More
Web Desk 2 years ago
Keralam

എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍

നിലവില്‍ കായിക, യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അധിക ചുമതല നല്‍കിയിരുന്നു. ഐ എ എസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് അധിക ചുമതല നല്‍കിയത്

More
More
Web Desk 2 years ago
Keralam

എം ശിവശങ്കറിന് മൃഗസംരക്ഷണവും മൃഗശാലയും; ഐ എ എസ് തലപ്പത്ത് അഴിച്ചുപണി

ഗവര്‍ണറുടെ അതൃപ്തിയെത്തുടര്‍ന്ന് നീക്കംചെയ്യപ്പെട്ട കെ ആര്‍ ജ്യോതിലാല്‍ ഐ എ എസ് പൊതുഭരണ വകുപ്പില്‍ തിരികെ എത്തി. ഗവര്‍ണറുടെ അഡീഷണല്‍ പി എ ആയി ബിജെപി നേതാവ് ഹരിലാല്‍ കര്‍ത്തയെ നിയമച്ചതില്‍ ജ്യോതിലാല്‍ എഴുതിയ വിജോജന കുറിപ്പ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണമായിരുന്നു

More
More
Web Desk 2 years ago
Keralam

ശിവശങ്കര്‍ ഇത്തരം വൃത്തികെട്ട പരിപാടികള്‍ ചെയ്യരുത്- സ്വപ്‌നാ സുരേഷ്

ആദിവാസി വിഭാഗത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. സ്ഥാപനത്തിലെ സ്ത്രീശാക്തീകരണ വിഭാഗം ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

പ്രതിപക്ഷനേതാവായിരുന്ന കാലത്ത് താന്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിയായിരുന്നു എന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രമേശ്‌ ചെന്നിത്തല

ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍

More
More
Web Desk 2 years ago
Keralam

ശിവശങ്കറിനെ ഞാന്‍ കണ്ണടച്ച് വിശ്വസിക്കുകയായിരുന്നു - സ്വപ്ന സുരേഷ്

പലകാര്യങ്ങളും വ്യക്തമായി എഴുതാതെ താന്‍ അദ്ദേഹത്തെ ചതിച്ചുവെന്ന് പറയുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ ശിവശങ്കര്‍ തന്നെയാണ് ചതിച്ചത്. ബെംഗളൂരുവിലേക്ക് ഉള്‍പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോഴും ആദ്യം വിളിച്ചത്

More
More
Web Desk 2 years ago
Keralam

ശിവശങ്കരന്റെ ആത്മകഥ മാധ്യമങ്ങളും വായിക്കണം-രശ്മിതാ രാമചന്ദ്രന്‍

അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് എം ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്.

More
More
Web Desk 2 years ago
Keralam

എം ശിവശങ്കറിന്റെ ആത്മകഥ 'അശ്വത്ഥാമാവ് വെറും ഒരു ആന' ശനിയാഴ്ച്ച പുറത്തിറങ്ങും

ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ജനുവരി 25-ന് എം ശിവശങ്കര്‍ പിറന്നാള്‍ദിന കുറിപ്പിട്ടിരുന്നു. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

More
More
Web Desk 2 years ago
Keralam

ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നു- എം ശിവശങ്കര്‍

ഇത്തവണയും പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ജയില്‍ മുറിയിലെ തണുത്ത തറയിലായിരുന്നു. അന്ന് എന്റെ പിറന്നാള്‍ ഓര്‍ത്തിരുന്ന് ആശംസിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല

More
More
Web Desk 2 years ago
Keralam

എം ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ഉന്നത തല സമിതിയുടെ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തത്.

More
More
Web Desk 3 years ago
Keralam

കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ കസ്റ്റംസ് ഹർജി നൽകിയിരുന്നു

More
More
Political Desk 3 years ago
Politics

'ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ട': പിണറായി വിജയന്‍

സ്വർണ കടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിന്‌ എതിരെ നടപടി എടുത്തു. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ടെന്നും, വ്യക്തിപരമായ നിലയില്‍ ശിവശങ്കര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്നും പിണറായി വിജയന്‍.

More
More
News Desk 3 years ago
Keralam

'നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു' - ഇ.ഡി

സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

More
More
News Desk 3 years ago
Keralam

6 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ശിവശങ്കറെ ഇഡിയും വിട്ടയച്ചു

കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എൻഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തി.

More
More
News Desk 3 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ; ഇന്ന് മൊഴി രേഖപ്പെടുത്തും

ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More